വാടകകാറുകള്‍ പണയപ്പെടുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

കൊട്ടിയം: കാറുകൾ വാടകക്കെടുത്തശേഷം പണയപ്പെടുത്തി പണം തട്ടിയെടുത്തയാളെ ഇരവിപുരം പൊലീസ് പിടികൂടി. ഇരവിപുരം സ്വദേശി സിയാദ് (36) ആണ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.