മോഷ്ടിച്ച പണം തിരികെ എത്തിച്ചു

തരുവണ: കാറിൽനിന്ന് മോഷണം പോയ 45,000 രൂപ മോഷ്ടാവ് തിരികെ എത്തിച്ചു. ബുധനാഴ്ച വൈകുന്നേരം തരുവണ ടൗണിൽ നി൪ത്തിയിട്ട വെള്ളമുണ്ട അരിപ്രവൻ മൊയ്തുവിൻെറ കാറിൽനിന്നാണ് പണം കവ൪ന്നത്. അന്നുതന്നെ രാത്രി വീട്ടിനടുത്ത് നി൪ത്തിയിട്ട കാറിൽ അതേസ്ഥാനത്തുതന്നെ 45,000 രൂപ തിരികെ വെച്ചാണ് കള്ളൻ നല്ലവനായത്!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.