ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

കോഴഞ്ചേരി: ചെറുകോൽ പഞ്ചായത്തിലെ ചണ്ണമാങ്കലിൽ ആ൪.എസ്.എസ് - സി.പി.എം സംഘ൪ഷം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി മാങ്കൂട്ടത്തിൽ എം.ജെ. ജേക്കബിന്(ജയിംസ്-49) പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.