ഗതാഗതം നിരോധിച്ചു

കോഴിക്കോട്: ആയഞ്ചേരി- കമ്പനിപീടിക- കടമേരി- തണ്ണീ൪പന്തൽ റോഡിൽ ആയഞ്ചേരിക്കടുത്ത് കൾവ൪ട്ട് തകരാറായതിനാൽ ആഗസ്റ്റ് ആറുമുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ആയഞ്ചേരിയിൽനിന്ന് തണ്ണീ൪പന്തലിലേക്കുള്ള വാഹനങ്ങൾ വള്ള്യാട്, എസ്മുക്ക് വഴിയും തണ്ണീ൪പന്തലിൽനിന്ന് ആയഞ്ചേരിക്കുള്ള വാഹനങ്ങൾ തിരിച്ച് അതേവഴിയും പോകണമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.