മാവേലിക്കര: ചെട്ടികുളങ്ങരയിൽ ആ൪.എസ്.എസ് പ്രവ൪ത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മാവേലിക്കര താലൂക്കിൽ വെള്ളിയാഴ്ച സംഘ്പരിവാ൪ സംഘടനകൾ ഹ൪ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം സി.പി.എം പ്രവ൪ത്തകരുടെ വീടുകളും വാഹനങ്ങളും ആ൪.എസ്.എസ്-ബി.ജെ.പി അനുകൂലികൾ തക൪ത്തതിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങരയിൽ സി.പി.എം വെള്ളിയാഴ്ച ഹ൪ത്താൽ ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.