എം.എസ്.ഡബ്ള്യു സീറ്റൊഴിവ്

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സ൪വകലാശാല 2012-13 അധ്യയന വ൪ഷത്തേക്കുള്ള എം.എസ്.ഡബ്ള്യു കോഴ്സിന് പയ്യന്നൂ൪ പ്രാദേശിക കേന്ദ്രത്തിൽ മുസ്ലിം വിഭാഗത്തിന് നാല് സംവരണ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള പ്രവേശ പരീക്ഷയെഴുതിയ അപേക്ഷാ൪ഥികൾ അസ്സൽ സ൪ട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10 ന് കാലടി മുഖ്യകേന്ദ്രത്തിലെ എം.എസ്.ഡബ്ള്യു ഡിപ്പാ൪ട്ടുമെൻറിൽ എത്തണം. ഫോൺ: 0484 2463380.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.