കണ്ണൂര്‍-ഇരിട്ടി റൂട്ടില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

കണ്ണൂ൪: കണ്ണൂ൪-ഇരിട്ടി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ ചൊവ്വാഴ്ച പണിമുടക്ക് നടത്തും. കഴിഞ്ഞദിവസം പയ്യന്നൂ൪-കൊട്ടിയൂ൪ റൂട്ടിലോടുന്ന റോയൽ സ്റ്റാ൪ ബസ് വാരത്ത് തടഞ്ഞുനി൪ത്തി ഡ്രൈവ൪ കെ.കെ. സതീഷിനെ മ൪ദിച്ച പ്രതികളെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.