പുൽപള്ളി: കാട്ടാനശല്യത്തോടൊപ്പം പാക്കം കുറിച്ചിപ്പറ്റ ഭാഗത്ത് പുലിശല്യവും രൂക്ഷം. കഴിഞ്ഞ ദിവസം കുറിച്ചിപ്പറ്റയിലെ ചേറ്റുങ്കൽ മണിയുടെ പശുവിനെ പകൽ പുലി കടിച്ചുകൊന്നു. കാട്ടാന ശല്യത്തിൽ കൃഷിയും പുലിശല്യത്താൽ വള൪ത്തുമൃഗങ്ങളേയും സംരക്ഷിക്കാൻ കഴിയാത്ത ദുരവസ്ഥയിലാണ് ജനങ്ങൾ.
വനംവകുപ്പധികൃത൪ക്ക് പരാതി കൊടുത്താലും വിമുഖത കാട്ടുന്നെന്നാണ് ക൪ഷകരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.