ഇരിട്ടി: യൂത്ത്ലീഗ് നേതാവിനുനേരെ നടന്ന ആക്രമണത്തത്തെുട൪ന്ന് സംഘ൪ഷം നിലനിൽക്കുന്ന കാവുമ്പടിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി. അനീഷിന് (42) വെട്ടേറ്റു. സാരമായി പരിക്കേറ്റ അനീഷിനെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 9.15ഓടെ കല്യാണ വീട്ടിൽപോയി മടങ്ങുമ്പോഴാണ് അക്രമികൾ വെട്ടിപ്പരിക്കേൽപിച്ചത്. സാരമായ വെട്ടേറ്റ അനീഷിനെ നിലവിളികേട്ട് ഓടിയത്തെിയവ൪ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.