സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ഒല്ലൂ൪: ദേശീയ പാതയോരത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തട്ടാനുള്ള ശ്രമം നാട്ടുകാ൪ തടഞ്ഞു. മാലിന്യം കൊണ്ടുവന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ പിടികൂടി. വടകര അഴിയൂ൪ചുങ്കം തയ്യിൽ പുതിയ പുരക്കൽ റഷീദാണ് (28) പിടിയിലായത്. കെ.എൽ 41 എ 5436 എസ് ടാങ്കറിലാണ് മാലിന്യം കൊണ്ടുവന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.