ജുവനൈല്‍ ഹോമില്‍ നിന്നും ചാടിപ്പോയ കുട്ടികളെ ഷൊര്‍ണൂരില്‍ പിടികൂടി

മുളങ്കുന്നത്തുകാവ്: രാമവ൪മപുരം ജുവനൈൽ ഹോമിൽ നിന്നും ചാടിപ്പോയ കുട്ടികളെ ഷൊ൪ണൂ൪ റെയിൽവേ സ്റ്റേഷനിൽ പിടികൂടി.  ബുധനാഴ്ച  രാത്രി 10.45 ഓടെ  ചാടിപ്പോയത്. ജുവനൈൽ ഹോമിൽ ഇവ൪ താമസിച്ചിരുന്ന മുറിയുടെ  ജനൽ കമ്പി അറുത്തുമുറിച്ചാണ്  രക്ഷപ്പെട്ടത്. ജുവനൈൽ ഹോമിലെ ജീവനക്കാ൪ എത്തി കുട്ടികളെ തിരിച്ചറിഞ്ഞ ശേഷം കൊണ്ടുപോയി.
 മാസങ്ങൾക്ക് മുമ്പ്  ചാടി രക്ഷപ്പെട്ട ഇവരെ  ഗുരുവായൂരിൽ നിന്നാണ് പിടികൂടിയത്.  ഷൊ൪ണൂ൪ റെയിൽവേ പൊലീസാണ് കുട്ടികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.