മഞ്ഞപ്പിത്തം ബാധിച്ചത് 600 പേര്‍ക്ക്

മലപ്പുറം: ജില്ലയിൽ ഈ വ൪ഷം 600 ലേറെ പേ൪ മഞ്ഞപ്പിത്തത്തിന് ചികിത്സ തേടി. കഴിഞ്ഞ വ൪ഷം ഇത് 192 ആയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങളുമായി കഴിഞ്ഞ വ൪ഷം 29 പേ൪ ചികിത്സ തേടിയപ്പോൾ ഇത്തവണ 56 പേരാണ് ആശുപത്രികളിലത്തെിയത്. പത്ത് പേ൪ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനിക്ക് 16 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ വ൪ഷം ഇത് 13 ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.