ബസിടിച്ച് വളപട്ടണം പാലത്തിന്‍െറ കൈവരി തകര്‍ന്നു

പാപ്പിനിശ്ശേരി: സ്വകാര്യ ബസിടിച്ച് വളപട്ടണം പാലത്തിൻെറ കൈവരി തക൪ന്നു. കാഞ്ഞങ്ങാടേക്ക് പോകുന്ന രാജേഷ് ബസിടിച്ചാണ് കൈവരി തക൪ന്നത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ആ൪ക്കും പരിക്കില്ല. ബസ് വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.