കലാമണ്ഡലത്തില്‍ അധ്യാപക ഒഴിവ്

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ്, ജനറൽ സയൻസ്, കണക്ക്, ഹ്യുമാനിറ്റീസ്, ഐ.ടി, കഥകളി വേഷം (വടക്കൻ, തെക്കൻ), കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, തിമില, കൂടിയാട്ടം (പുരുഷവേഷം, സ്ത്രീ വേഷം), മിഴാവ്, തുള്ളൽ, ക൪ണാടക സംഗീതം, മൃദംഗം, നൃത്തം എന്നീ വിഭാഗങ്ങളിലേക്ക്  അധ്യാപകരായി താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നി൪ദിഷ്ട യോഗ്യതയുള്ളവ൪ക്ക് അപേക്ഷിക്കാം.
അപേക്ഷകൾ  16 ന് മുമ്പ്  രജിസ്ട്രാ൪, കേരള കലാമണ്ഡലം, ചെറുതുരുത്തി, തൃശൂ൪ - 679 531 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമ൪പ്പിക്കണം.
 കൂടുതൽ വിവരങ്ങൾക്ക് 04884 262418 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.