കാസ൪കോട്: എൻഡോസൾഫാൻ ദുരിതബാധിത൪ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം 49 ദിവസം പിന്നിട്ടു. മുളിയാ൪ പഞ്ചായത്തിലെ അമ്മമാ൪ സത്യഗ്രഹത്തിന് നേതൃത്വം നൽകി.
ജോസ് മാവേലിൽ, പി. കൃഷ്ണൻ, കെ. ഫരീദ, കെ. റാബിയ, ജമീല പൊവ്വൽ, എസ്. ദാമോദ൪, ഗംഗാധരൻ കുമ്പഡാജെ, എം.കെ. അബ്ദുൽഖാദ൪, മുഹമ്മദ് ഇഖ്ബാൽ എന്നിവ൪ സംസാരിച്ചു. ഭാസ്കരൻ ഒണ്ടംകുളം സ്വാഗതവും എസ്. ദാമോദരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.