രാത്രി 9.30ന് മലപ്പുറം-തിരൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്

മലപ്പുറം: മലപ്പുറത്തുനിന്ന് ദിവസവും രാത്രി 9.30ന് പുറപ്പെടുന്ന തരത്തിൽ കെ.എസ്.ആ൪.ടി.സി തിരൂരിലേക്ക് പുതിയ സ൪വീസ് തുടങ്ങി. ഊട്ടിയിൽ നിന്നെത്തുന്ന ബസിൻെറ കണക്ഷനായാണ് പുതിയ സ൪വീസ് തുടങ്ങിയത്. ദീ൪ഘദൂര ദിക്കിലുള്ളവ൪ക്ക് രാത്രിയായാലും റെയിൽവേ സ്റ്റേഷനിലെത്താനാവുമെന്ന് കണ്ടാണ് സ൪വീസ് ആരംഭിച്ചതെന്ന് അധികൃത൪ പറഞ്ഞു.
69 വെഹിക്കിൾ സ൪വീസുകളാണ് മലപ്പുറം കെ.എസ്.ആ൪.ടി.സിയിലുള്ളത്. ഇതിന് 79 ബസുകൾ വേണമെന്നിരിക്കെ 70 ബസുകൾ മാത്രമാണുള്ളത്.
ചുരുങ്ങിയത് ആറ് ബസുകൾ കൂടി അനുവദിച്ചാൽ മാത്രമേ എല്ലാ സ൪വീസുകളും സുഗമമായി നടത്താനാവൂ എന്ന് ബന്ധപ്പെട്ടവ൪ പറഞ്ഞു. സൂപ്പ൪ ഫാസ്റ്റ് ബസുകൾ കൂടുതലില്ലാത്തതും ചില സ൪വീസുകൾ വൈകാനിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.