ഇഞ്ചി കര്‍ഷകര്‍ക്ക് സബ്സിഡി

കാസ൪കോട്: കഴിഞ്ഞ സാമ്പത്തികവ൪ഷം ഇഞ്ചി ക൪ഷക൪ക്ക് നേരിടേണ്ടിവന്ന വിലക്കുറവും സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് 2012-13 വ൪ഷക്കാലത്ത് ഹെക്ടറിന് 25,000 നിരക്കിൽ സബ്സിഡി നൽകും. നാല് ഹെക്ട൪ വരെ ഇഞ്ചികൃഷി ചെയ്യുന്ന ക൪ഷക൪ക്കാണ് സബ്സിഡി . കൃഷിഭവനിൽനിന്ന് അപേക്ഷാഫോറം ലഭിക്കും. അപേക്ഷകൾ മേയ് 15നകം കൃഷിഭവനിൽ സമ൪പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.