കേരളത്തില്‍ സൗദി കോണ്‍സുലേറ്റിന് പദ്ധതിയില്ല

ന്യൂദൽഹി: കേരളത്തിൽ സൗദി കോൺസുലേറ്റ് തുറക്കാൻ പദ്ധതിയില്ലെന്ന് വിദേശകാര്യമന്ത്രി എസ്്.എം കൃഷ്ണ ലോക്സഭയിൽ പറഞ്ഞു. യു.എ.ഇ കോൺസുലേറ്റ് കേരളത്തിൽ തുറക്കുന്നതിനുള്ള ച൪ച്ച പുരോഗമിക്കുകയാണെന്നും കെ.പി. ധനപാലന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കണമെന്ന് ആന്റോ ആന്റണി എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗാ൪ഹികാവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.