ശാസ്താംകോട്ടയില്‍ രണ്ട് വിദ്യാഥികള്‍ മിന്നലേറ്റ് മരിച്ചു

കൊല്ലം : ശാസ്താംകോട്ടയിൽ രണ്ട് വിദ്യാഥികൾ മിന്നലേറ്റ് മരിച്ചു. പടിഞ്ഞാറേക്കര സംഗീത് ഭവനിൽ സജിത്ത് (15), സതീഷ് ഭവനിൽ ആദ൪ശ് എന്നിവരാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.