കാഞ്ചിയാ൪: കാഞ്ചിയാ൪ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാ൪ഥികൾ മുഴുവൻ സീറ്റിലും വിജയിച്ചു. മാത്യു ജോ൪ജ് (അഞ്ചുരുളി), ജോ൪ജ് ജോസഫ് തെക്കൻ, കാഞ്ചിയാ൪ രാജൻ (പുതുക്കാട്), പി.എസ്. ഉദയകുമാ൪ (മേപ്പാറ), വി.ആ൪. ശശി (കോഴിമല), ജയമോൾ സുകു (തൊപ്പിപ്പാള), ബിൻസി രഘു (പേഴുങ്കണ്ടം), വി.ടി. ഉല്ലാസ് (നരിയമ്പാറ), സാലി ജോളി (കാഞ്ചിയാ൪), എൻ.എസ്. ശ്രീസെൻ (വെങ്ങാലൂ൪കട), വി.കെ. വിജയൻ (കൽത്തൊട്ടി), വി.പി. കുട്ടപ്പൻനായ൪ (വെള്ളിലാംകണ്ടം), എൻ.സി. ശശി (മുരിക്കാട്ടുകുടി) എന്നിവരാണ് വിജയിച്ചത്. മൂന്നാം വാ൪ഡിലെ ജോ൪ജ് ജോസഫ് തെക്കൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.