പിറകോട്ടെടുത്ത കാര്‍ ജ്വല്ലറിയിലേക്ക് പാഞ്ഞ് കയറി

പരപ്പനങ്ങാടി: പിറകോട്ടെടുത്ത മാരുതി കാ൪ നിയന്ത്രണം വിട്ട് ജ്വല്ലറിക്കുള്ളിലേക്ക് പാഞ്ഞ് കയറി. വെള്ളിയാഴ്ച വൈകീട്ട് 6.50നായിരുന്നു അപകടം. കോ൪ട്ട് റോഡിലെ സുൽത്താന ജ്വല്ലറിയിലേക്കാണ് കാ൪ പാഞ്ഞ് കയറിയത് ജ്വല്ലറിയിലുണ്ടായിരുന്നവ൪ ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതങ്ങൾ ഉണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.