ഒരുമനയൂ൪: ബൈക്കും ബസും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് പരിക്കേറ്റു. ഒരുമനയൂ൪ തങ്ങൾപടിയിൽ ആലുമ്പറമ്പിൽ ഇബ്രാഹിംകുട്ടിയുടെ മകൻ ബദറുദ്ദീനാണ് (27) പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നിക്കാഹും ശനിയാഴ്ച വിവാഹസദ്യയും നടത്താനിരിക്കെയാണ് അപകടം. പഞ്ചാരമുക്കിൽ വെച്ച് രാത്രി 8.30ഓടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.