ആന പാപ്പാനെ കുത്തിക്കൊന്നു

തൃശൂ൪ : തൃശൂ൪ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി ദേവൻ (38) ആണ് മരിച്ചരത്.

ഇരിങ്ങാലക്കുട ദേവസ്വത്തിൻെറ മേഘാ൪ജുനൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.