കാറില്‍ അനാശാസ്യം; മൂന്നുപേര്‍ പിടിയില്‍

പന്തളം: കാറിനുള്ളിൽ അനാശാസ്യ പ്രവ൪ത്തനം നടത്തിയ യുവതിയടക്കം മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി പൊലീസിന് കൈമാറി. പന്തളം പൂഴിക്കാട് ജങ്ഷന് സമീപം ഞായറാഴ്ച രാത്രി എക്സൈസ് സംഘത്തെ കണ്ട്  വേഗത്തിൽ ഓടിച്ചുപോയ ഒമ്നി വാൻ പിന്തുട൪ന്നാണ് ഇവരെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.