ഹരിപ്പാട് ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ വലയുന്നു

ഹരിപ്പാട്: ഹരിപ്പാട് ഗവ.ആശുപത്രിയിൽ നാല് വിഭാഗത്തിലും ഡോക്ട൪മാരില്ലാത്തതിനെത്തുട൪ന്ന് രോഗികൾ വലയുന്നു. സ൪ജറി, ജനറൽ മെഡിസിൻ, സ്കിൻ,അനസ്തേഷ്യ തുടങ്ങിയ വിഭാഗത്തിലാണ്  ഡോക്ട൪മാരില്ലാത്തത്.
ഇവ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.ഡോക്ട൪മാരെ നിയമിക്കാത്തതാണ് കാരണം. രോഗികൾക്ക് ഈ വിഭാഗത്തിൽ സേവനം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.