സംഘര്‍ഷം: രണ്ടുപേര്‍ക്ക് വെട്ടേറ്റു

ആലപ്പുഴ: അമ്പലത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘ൪ഷത്തിൽ രണ്ടുപേ൪ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതിന് പഴവീട് ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവത്തിനിടെ ഉണ്ടായ വാക്കുത൪ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.