നൗഷീനക്ക് ഒന്നാം റാങ്ക്

മഞ്ചേശ്വരം: മംഗലാപുരം യൂനിവേഴ്സിറ്റി എം.എസ്.സി ബയോ സയൻസിൽ നൗഷീനക്ക് ഒന്നാം റാങ്ക്. തലപ്പാടിയിലെ മുഹമ്മദ് ഹാജി-നഫീസ ദമ്പതികളുടെ മകളാണ്.
മംഗലാപുരം മംഗള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക൪ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ നൗഷീനക്ക് കാഷ് അവാ൪ഡും സ൪ട്ടിഫിക്കറ്റും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.