ബേഡഡുക്ക സി.എച്ച്.സിയില്‍ ഐ.പി വിഭാഗം പുനരാരംഭിക്കണം

ബേഡഡുക്ക: സി.എച്ച്.സിയിൽ ഐ.പി വിഭാഗം പുനരാരംഭിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്ന് ആശുപത്രി സംരക്ഷണ സമിതി വാ൪ഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.ആ൪. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി. അപ്പ, പി.പി. ഹാരിഷ്, ബാലകൃഷ്ണൻ കുട്ടിയാനം എന്നിവ൪ സംസാരിച്ചു. കെ.ആ൪. കൃഷ്ണൻ സ്വാഗതവും പുരുഷോത്തമൻ കാരകുന്ന് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.