നോയല്‍ വധം: പ്രതികളില്‍ ഒരാള്‍ പിടിയിലായതായി സൂചന

വൈക്കം: നോയൽ വധക്കേസിലെ പ്രതികളിൽ ഒരാൾ പൊലീസ് പിടിയിലായതായി സൂചന. മറ്റ്പ്രതികൾ നാടുവിട്ടതായി സംശയിക്കുന്നു. വൈക്കം സി.ഐ ബേബിയുടെ നേൃത്വതിൽ പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ഊ൪ജിതപ്പെടുത്തി.  നക്കംതുരുത്ത് സ്വദേശി അബ്ദുൽ അസീസ്, ഷമീ൪, സിനാജ്, തലയോലപ്പറമ്പ് സ്വദേശികളായ ഒമ്പതുപേ൪ എന്നിവരാണ്  പ്രതികൾ. പ്രതികൾക്ക് ബന്ധമുള്ള  പലഭാഗങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.