എറണാകുളം-കൊല്ലം മെമു സര്‍വീസ് തുടങ്ങി

കൊച്ചി: എറണാകുളം-ആലപ്പുഴ-കൊല്ലം മെമു സ൪വീസ് ഞായറാഴ്ച രാവിലെ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. കഴിഞ്ഞ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച മെമു സ൪വീസ് ആണിത്.

കഴിഞ്ഞ ബജറ്റിലെ തന്നെ  കൊച്ചി-കോട്ടയം-കൊല്ലം സ൪വീസും ഈ വ൪ഷത്തെ ബജറ്റിലെ രണ്ട് സ൪വീസുകളും ഇനി കേരളത്തിന് ലഭിക്കാനുണ്ട്. കൊച്ചി-കോട്ടയം-കൊല്ലം മെമു തിങ്കളാഴ്ച സ൪വീസ് തുടങ്ങുമെന്നാണ് അറിയുന്നത്.


മെയ്ൻലൈൻ ഇലക്ട്രിക് മൾടിപ്പ്ൾ യൂനിറ്റ്സ് എന്നതിൻെറ ചുരുക്കപ്പേരാണ് മെമു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.