മല്‍സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ്മരിച്ചു

പരപ്പനങ്ങാടി: മൽസ്യ ബന്ധനത്തിനിറങ്ങിയ തൊഴിലാളി കടലിൽ മീൻപിടിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ചാലിയം സ്വദേശിയായ പി.അബ്ദു൪റസാഖ്(55) ആണ് മരിച്ചത്. അല്പം മുമ്പാണ്  കുംടുംബ സമേതം അബ്ദു൪റസാഖ്  പരപ്പനങ്ങാടിയിലേക്ക് താമസം മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.