പ്രസിഡന്‍റിനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഈരാറ്റുപേട്ട: പഞ്ചായത്ത് പ്രസിഡൻറിനെ ഫോണിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ കൊല്ലം പറമ്പിൽ ഉനൈസി (40 )നെയാണ് പിടികൂടിയത്. ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡൻറ് കെ. എ. മുഹമ്മദ് ഹാഷിമിനെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.