ജാഗ്രതാ സമിതി അദാലത്ത്: രണ്ട് പരാതിക്ക് തീര്‍പ്പായി

പാലക്കാട്: ജില്ലയിൽ ജാഗ്രതാ സമിതി നടത്തിയ അദാലത്തിൽ 12 പരാതികൾ പരിഗണിച്ചതിൽ രണ്ടെണ്ണം തീ൪പ്പായി. പത്തെണ്ണം കക്ഷികൾ ഹാജാരാകാത്തതിനെ തുട൪ന്ന് മാറ്റി.  കുടുംബപ്രശ്നങ്ങളും സ്വത്ത് ത൪ക്കവും സമിതിക്ക് മുന്നിലെത്തിയിരുന്നു.  ഇത്തരം പ്രശ്നങ്ങൾ ച൪ച്ച ചെയ്ത് പരിഹരിക്കാൻ നി൪ദേശിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.