ജഗതിയുടെ നില കൂടുതല്‍ മെച്ചപ്പെട്ടു

കോഴിക്കോട്: നടൻ ജഗതി ശ്രീകുമാറിൻെറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഹൃദയം, വൃക്ക എന്നിവയുടെ പ്രവ൪ത്തനം സാധാരണനിലയിലേക്ക് മടങ്ങി അപകടനില തരണംചെയ്തു. വെൻറിലേറ്ററിൽനിന്ന് മാറ്റിയില്ലെങ്കിലും ശാസോച്ഛ്വാസം നേരെയായിട്ടുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.