ക്രിസ്മസ് കരോള്‍ സംഘമായെത്തി വീടാക്രമിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഷൊ൪ണൂ൪: ക്രിസ്മസ് കരോൾ സംഘമായെത്തി വീട് ആക്രമിച്ചെന്ന പരാതിയിൽ ഏഴ് സ്കൂൾ വിദ്യാ൪ഥികൾക്കെതിരെ ഷൊ൪ണൂ൪ പൊലീസ് കേസെടുത്തു. ഷൊ൪ണൂ൪ ഐ.പി.ടി വിദ്യാ൪ഥികൾക്കെതിരെയാണ് കേസ്. കോളജിന് പിറകിലുള്ള വീട്ടിലാണ് രാത്രി ആക്രമണമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.