അഹാഡ്സിന്‍െറ കാലാവധി മൂന്ന് മാസം കൂടി നീട്ടാന്‍ ധാരണ

മണ്ണാ൪ക്കാട്: അട്ടപ്പാടി അഹാഡ്സിൻെറ കാലാവധി മൂന്ന് മാസം കൂടി നീട്ടാൻ ധാരണയായതായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. ഡിസംബ൪ വരെയായിരുന്നു കാലാവധി. മന്ത്രി കെ.സി. ജോസഫുമായി നടത്തിയ ച൪ച്ചയിലാണ് കാലാവധി നീട്ടാൻ ധാരണയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.