ബൈക്കും ടാങ്കറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

പെരിന്തൽമണ്ണ: ആനമങ്ങാട് ബൈക്കും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് കാറൽമണ്ണ തെക്കുംമുറി താന്നിക്കുന്നത്ത് പ്രജിത്ത് (20) മുളത്തൂ൪തൊടി രാജഗോപാലൻ (30) എന്നിവരെ പരിക്കുകളോടെ മൗലനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.