യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

ഹരിപ്പാട്: റയിൽവേ ട്രാക്കിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ചീങ്ങോലി ആയിക്കാട്ട് കോട്ടപ്പുറത്ത് രതീഷ്( 29) നെയാണ് നങ്ങ്യാ൪ കുളങ്ങര റയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.