കുണ്ടറ: ജനത്തിരക്കേറിയ മുക്കട ജങ്ഷനിൽ മാലിന്യ കൂമ്പാരം. കൊട്ടാരക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റാൻഡിന് എതി൪വശത്താണ് മാലിന്യം നിറഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് പേ൪ വന്നുപോകുന്ന പ്രധാന ജങ്ഷനാണ് മുക്കട. ദേശീയ പാതയുടെ വക്കിൽ ഇളമ്പള്ളൂ൪ പഞ്ചായത്തിലാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.