പനക്ക് തീപിടിച്ചത് പരിഭ്രാന്തിക്കിടയാക്കി

കൊല്ലം: ചിന്നക്കടയിലെ പഴയ മുനിസിപ്പൽ കെട്ടിടത്തിന് സമീപത്തെ പനക്ക് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് തീപിടിത്തണമുണ്ടായത്. ഈ ഭാഗത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിൽനിന്നാണ് തീപട൪ന്നതെന്ന് സംശയിക്കുന്നു. ഫയ൪ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.