കുന്നത്തൂര്‍ ഡിവിഷനില്‍ ഒന്നരക്കോടിയുടെ വികസനം

ശാസ്താംകോട്ട: ജില്ലാപഞ്ചായത്ത് കുന്നത്തൂ൪ ഡിവിഷനിൽ ഒന്നരക്കോടി രൂപയുടെ വികസനപ്രവ൪ത്തനങ്ങൾക്ക് അനുമതിലഭിച്ചെന്ന് അംഗം കാരുവള്ളിൽ ശശി അറിയിച്ചു.
റോഡുവികസനത്തിനാണ് 75 ലക്ഷം രൂപ നീക്കിവെച്ചത്. വിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം രൂപ ചെലവഴിക്കുമെന്നും കാരുവള്ളിൽ ശശി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.