ആലത്തൂ൪: അത്തിപൊറ്റ-തോടുകാട് റോഡിൻെറ വികസനവും നവീകരണവും തുടങ്ങിയിട്ട് ഒന്നര വ൪ഷമായി.
ഗതാഗത സൗകര്യമില്ലാത്തത് തോണിപ്പാടം മലയോര മേഖലയെ വല്ലാതെ കഷ്ടപ്പെടുത്തുന്നുണ്ട്. ഇതിനൊരു പരിഹാരം തേടി തോണിപ്പാടം നിവാസികൾ ആലത്തൂരിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ കലക്ടറുടെ പൊതുജന സമ്പ൪ക്ക പരിപാടിയിലെത്തി നിവേദനം നൽകി. ആ൪.ഡി.ഒ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് പരാതി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.