പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിച്ച കടയുടമകള്‍ പിടിയില്‍

കോഴഞ്ചേരി : പൊതുനിരത്തിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ച കേസിൽ അഞ്ച്  കടയുടമകൾക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യൻ മടക്കലിൻെറ നേതൃത്വത്തിൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്  റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.