ശാസ്താംകോട്ട: ആശുപത്രിയിലേക്കുള്ള മാ൪ഗമധ്യേ ഗ൪ഭിണി കാറിൽ ആൺകുഞ്ഞിന് ജന്മം നൽകി.
പോരുവഴി അമ്പലത്തുംഭാഗം സ്വദേശിനിയായ 31 കാരിയാണ് വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ കാറിൽ പ്രസവിച്ചത്. അമ്മയും കുഞ്ഞും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സുഖമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.