ഓയൂര്‍ മാര്‍ക്കറ്റില്‍ മാലിന്യം കുമിയുന്നു

ഓയൂ൪:  മാ൪ക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടി ദു൪ഗന്ധം വമിക്കുന്നു. ശുചീകരണം നടന്നിട്ട് മൂന്ന് മാസം കഴിയുന്നു. അധികൃത൪ മാലിന്യംനീക്കാൻ നടപടി എടുക്കുന്നില്ളെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതി.
നാട്ടുകാരുടെ നിരന്തര ഇടപെടൽ മൂലമാണ് മാസങ്ങൾക്കുമുമ്പ് ഇവിടെനിന്ന് മാലിന്യംനീക്കിയത.് തുട൪ന്ന് തെരുവോരത്തും ചന്തയിലും മാലിന്യം വലിച്ചെറിയുന്നവ൪ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃത൪ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.