ഗതാഗതം തടസ്സപ്പെടും

ചേ൪ത്തല: ജപ്പാൻ കുടിവെള്ളപദ്ധതിയുടെ ഭാഗമായി കുത്തിയതോട്-പാട്ടുകുളങ്ങര റെയിൽ ക്രോസിങ്ങിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ 17 മുതൽ ആരംഭിക്കുന്നതിനാൽ അന്നുമുതൽ 30 ദിവസത്തേക്ക് ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പ്രോജക്ട് ഡയറക്ട൪ അറിയിച്ചു. അതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ തന്നെ തുറവൂ൪ ജങ്ഷനിൽനിന്ന് പടിഞ്ഞാറേക്കും എരമല്ലൂ൪ ജങ്ഷനിൽനിന്ന് പടിഞ്ഞാറേക്കും തിരിഞ്ഞുപോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.