തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശി സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവമ്പാടി നീതി മെഡിക്കൽസിൽ ഫാർമസിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈല. മക്കൾ: അനിറ്റ (നഴ്സിങ് വിദ്യാർഥിനി), അനഘ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.