കലബുറഗി റാഗിങ്: ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബംഗളൂരു: കര്‍ണാടക കലബുറഗിയിലെ നഴ്സിങ് കോളജില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനിയായ അശ്വതിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈകോടതി കലബുറഗി ബെഞ്ചില്‍ ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ഥിനികള്‍ കലബുറഗി സെന്‍ട്രല്‍ ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.