Posted On
date_range Updated On
date_range കാനം രാജേന്ദ്രന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റില്‍
ന്യൂഡല്‍ഹി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. ഒമ്പതംഗ സെക്രട്ടേറിയറ്റില്‍ പ്രത്യേക ക്ഷണിതാവായാണ് കാനം രാജേന്ദ്രനെ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍നിന്ന് പന്ന്യന്‍ രവീന്ദ്രന് നിലവില്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ബി.കെ.എം.യു ജനറല്‍ സെക്രട്ടറി നരേന്ദ്രനാഥ് ഓജയെയും ദേശീയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.