Posted On
date_range Updated On
date_range തൂവെണ്ണിലാ; കാർത്തിക് ആലപിച്ച മോഹൻലാലിലെ ആദ്യ ഗാനംVIDEO
മോഹൻലാലിെൻറ കട്ട ആരാധികയായി മഞ്ജു വാര്യർ വേഷമിടുന്ന മോഹൻലാൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കാർത്തിക്ക് ആലപിക്കുന്ന ഗാനത്തിൽ ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരുടെ ചെറുപ്പ കാലമാണ് കാണിക്കുന്നത്. സാജിദ് യഹ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നുണ്ട്.
മനു മഞ്ജിത്തിെൻറ വരികൾക്ക് ഇണമിട്ടിരിക്കുന്നത് ടോണി ജോസഫാണ്. മൈൻഡ് സെറ്റ് മൂവീസിെൻറ ബാനറിൽ അനിൽകുമാറാണ് മോഹൻലാൽ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.